കണ്ണൂര്‍ മുന്സിപല്‍ ബസ് സ്റ്റാന്റ് -ഒരിക്കല്‍ തിരക്കോട് തിരക്കായിരുന്ന സ്റ്റാന്റ് -പുതിയ സ്റ്റാന്റ് വന്നതോടെ ഇതിന്റെ പ്രതാപം മങ്ങി
പോളി ഹോസ്റെലിനു അടുത്ത് കൂടെ പോകുന്ന തീവണ്ടി പാളങ്ങള്‍-ഇന്ന് ഇരട്ട പാളങ്ങള്‍ ആയി മാറി-1990 ജനുവരി മാസം ഒന്നാം തിയതി കൂടെ പഠിക്കുന്ന എന്റെ ഒരു സുഹിര്‍ത്തു ഇവിടെ മരണ പെട്ടിരുന്നു
കണ്ണൂര്‍ നിന്ന് തൊട്ടടയിലേക്ക് വരുന്ന റോഡ് -വല്ലിയ കയറ്റമ ഇത്
S N കോളേജ് -ഒരു മാറ്റവും ഇല്ലാതെ
S N കോളേജ് സ്റ്റോപ്പില്‍ പുതിയതായി ആരംഭിച്ച സ്കൂള്‍
ഓര്‍മയില്‍ പൂത്തുലഞ്ഞു നില്‍കുന്ന ഗംഭീര ഉത്സവം നടക്കുന്ന കാവ്
വലിയ മാറ്റങ്ങള്‍ ഇല്ലാത്ത JTS
SN കോളേജ് സ്റ്റോപ്പില്‍ പുതിയതായി വന്ന രണ്ടാമത്തെ സ്കൂള്‍








