ഈ പോസ്റ്റില്‍ പറയുന്ന എന്റെ ഫ്രിഎണ്ട്സിനെ ഞാന്‍ അടുത്ത ഇടെ കണ്ടിരുന്നു പരിജയം എല്ലാം പുതുക്കി.20 കൊല്ലത്തെ കഷ്ടപ്പാടുകളുടെ ചരിത്രം ചുരുങ്ങിയ വാക്കുകളില്‍ ഒതുകി പറഞ്ഞു പരസ്പരം …ഇനിയും ഞാന്‍ അവരെ കാണാന്‍ ചെല്ലുമ്പോള്‍ കൂടുതല്‍ പേരെ നമുക്ക് കണ്ടെത്താം എന്നാ ഉറപ്പില്‍ ആണ് അവിടെ നിന്ന് പിരിഞ്ഞത്.കണ്ണൂര്‍ എന്നാ നഗരത്തില്‍ ചെന്ന് ഞാന്‍ ഇറങ്ങുമ്പോ എവിടെ നിന്ന് തുടങ്ങണം എന്ന് എനിക്ക് ഒരു രൂപവും ഇല്ലായിരുന്നു.ആകെ എന്റെ കയ്യില്‍ ഉണ്ടായിരുന്നത് കൂടെ പഠിച്ച vinodhante നമ്പര്‍ മാത്രമായിരുന്നു.അവന്‍ ആകട്ടെ ഒരു പ്പാട് ദൂരെ ജോലിസ്ഥലത്തും .എങ്കിലും പ്രദീക്ഷ കൈ വിടാതെ ഞാന്‍ ബീഹാറില്‍ ഉള്ള അവനെ വിളിച്ചു ..അവനു വളരെ ഹാപ്പി ആയി ..അവന്‍ ആണ് ബിജു ന്റെ നമ്പര്‍ തന്നത് .ബിജു ഞാന്‍ കണ്ണൂര്‍ എത്തി എന്ന് കേട്ടപ്പോള്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടി.പിന്നീട് അവന്‍ എന്നെ വന്നു അവന്റെ വീടിലേക്ക് കൂടികൊണ്ട് പോയി .പഠിച്ചിരുന്ന കാലത്ത് ഒരു പാട് തവണ പറഞ്ഞിട്ടും നടക്കാതിരുന്ന കാര്യം ദൈവം നടത്തിതന്നു..ബിജു വിന്റെ വീട് ഞാന്‍ കണ്ടു..അവന്റെ വീടുകര്‍ എന്നെ സ്വീകരിച്ചു.അവിടെ വച്ച് ഞങ്ങള്‍ പഴയ കാര്യങ്ങള്‍ എല്ലാം സംസാരിച്ചു.വിഷമങ്ങള്‍ കൈമാറി.മറ്റു കൂട്ടുകാരെ ആരെയൊക്കെ അറിയും എന്ന് അവന്‍ പറഞ്ഞു തന്നു..അവന്‍ അറിയുന്ന ആളുകളെ അവന്‍ തന്നെ വിളിച്ചു എല്ലാരേം തമ്മില്‍ കാണാന്‍ ഏര്‍പ്പാട് ഉണ്ടാക്കി.ഞാന്‍ അങ്ങനെ കാണാന്‍ സാധിക്കുന്ന എല്ലാരേം കണ്ടു..സന്തോഷം ആയി
VINOTHAN-WORKING NORTH INDIA-09934123472-r_vinodan@rediffmail.com
HARI NARAYANAN-WORKING AS LECTURER THRIKKARIPPUR KANNUR-9446041767-hari.peringot@gmail.com
PRAMOD-LECTURER VHSC THALASSERY-9947291655-pramodkallan@gmail.com
PREMARAJAN-WORKING AS HEALTH INSPECTOR-KANNUR MUNCIPALITY
SYLESH-METER READER KSEB-KANNUR-9446343648
SANTHOSH.T-WORKING AS LECTURER-MEENANGADI-WAYANAD-9495149936-santhoshtkulavayal@gmail.com
BIJU K.V-CIVIL SUPPIES OFFICER-KANNUR-9496360616
കണ്ണൂര്‍ നിന്ന് തിരികെ പോരുമ്പോള്‍ എന്റെ മനസ്സില്‍ ഒരു ലക്‌ഷ്യം ഉണ്ടാകുക ആയിരുന്നു.ഈ കഴിഞ്ഞ 20 കൊല്ലം ആയി ചിതറി കിടക്കുന്ന എന്റെ ആ പഴയ കൂട്ടുകാരെ തിരഞ്ഞു പിടിക്കുക.എന്താണ് അവര്‍ക്ക് പറയാന്‍ ഉള്ളത് എന്ന് കേള്‍ക്കുക.ലക്‌ഷ്യം നല്ലതാ ..പക്ഷെ അതിനുള്ള മാര്‍ഗം ….ഒരു മാര്‍ഗവും കണ്ടില്ല..കാരണം ഞങ്ങള്‍ പഠിക്കുന്ന കാലത്ത് ഇന്റര്‍നെറ്റ് ടെലിഫോണ്‍ മൊബൈല്‍ കമ്പ്യൂട്ടര്‍ ടെലിവിഷന്‍ ഇതൊന്നും ആരുടേയും കൈവശം ഉണ്ടായിരുന്നില്ല.അത് കൊണ്ട് തന്നെ ഈ കാലത്തിനു ശേഷം അവരൊക്കെ എവിടെ ആണെന്നോ എന്ത് എടുക്കുക ആണെന്നോ കണ്ടെത്തുക അത്ര എളുപ്പം അല്ല.കണ്ണൂര്‍ ചെന്ന് ഞാന്‍ കണ്ട എന്റെ കൂടുകര്കും എന്നെ സഹായികുന്നതില്‍ ഒരു പാട് പരിമിതികള്‍ ഉണ്ട്.അവര്‍ക്കും കുറെ എല്ലാം കേട്ടറിവ് മാത്രമേ ഉള്ളു.ആളുകളെ നേരിട്ട കണ്ടിട്ട് തന്നെ വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞു.അവരുമായുള്ള സംഭ്ഷനതിന്റെ ഇടയ്ക്കു വച്ച് അവര്‍ക്ക് അറിവുള്ള ആളുകളെ കുറിച് പറയുമ്പോ ഞാന്‍ എഴുതി എടുത്തു.അത് കൊണ്ട് ഒന്നും ആയില്ല ..കാരണം ആകെ ൩൮ പേര്‍ പഠിച്ചിരുന്ന ക്ലാസ്സ് ..അതില്‍ ഒരു 10 പേരെ കുറിച് മാത്രമേ ഒരു ഏകാതെഷം ഐഡിയ തരാന്‍ അവര്‍ക്ക് കഴിഞ്ഞുള്ളൂ.ബാകി എന്താ ചെയ്യാ.
ബാകി ഞാന്‍ ഏറ്റു എന്ന് അവരെ സമാധാനിപ്പിച്ചു.പോളി യുടെ അടുത്ത താല്‍കാലികമായി ഞാന്‍ എടുത്ത റൂമില്‍ ഞാന്‍ തിരികെ എത്തി.ഇനി എന്ത് ചെയ്യും ആരെ പിടിക്കും.സരി.പോളി യെ തന്നെ അഭയം പ്രാപിക്കാം..അല്ലാതെ രക്ഷ ഇല്ല എന്ന് കരുതി ഞാന്‍ രണ്ടും കല്പിച്ചു പിറ്റേ ദിവസം polyil എത്തി.എന്റെ ലക്‌ഷ്യം നടക്കുമോ എന്ന് എനിക്ക് ഒരു തിട്ടവും ഉണ്ടായിരുന്നില്ല …ക്യാമ്പസ് ല്‍ എത്തിയപ്പോ കുജെലന്‍ വീട്ടില്‍ തിരികെ എതിയപോള്‍ അന്തം വിട്ട പോലെ ഞാനും കുറെ നേരം അന്തം വിട്ടു.പോളി ആകെ മാറി പൊയ്.കെട്ടിടം ആകെ ഒന്ന് മോഡി ആകി.ഗ്രൌണ്ട് പുല്ലു വിതറി മനോഹരമാക്കിയിരിക്കുന്നു.൨൦ കൊല്ലത്തിനു ശേഷം ഈ ലക്ഷ്യവുമായി കാലു കുത്തുന്ന ഒരേ ഒരാള്‍ ഞാന്‍ ആയിരിക്കും.അല്ലാതെ വേറെ ആര്ക്ക ഈ വട്ടെല്ലാം കാണിക്കാന്‍ ഈ കാലത്ത് സമയം..എന്നൊക്കെ വിജരിച്ചു ..പോളി കാന്റീന്‍ നിന്ന് തന്നെ തുടങ്ങാം…അവിടെ നിന്ന് എന്തേലും തുമ്പു കിട്ടാതെ വരില്ല.ഞാന്‍ ഒരു ചായയും ദോശയും ഓര്‍ഡര്‍ ചെയ്തു.ആരെ എങ്കിലും മുഘാ പരിജയം ഉണ്ടോ എന്ന് നോക്കി ഒരു പരിജയോം ഇല്ല .20 കൊല്ലം മുന്‍പ് കാന്റീന്‍ നടത്തിയിരുന്ന ആളുകള്‍ എല്ലാം എവിടെ എന്ന് ഞാന്‍ ചോദിച്ചു.അവര്‍ എന്നെ ഏതോ അന്യഗ്രിഹ ജീവിയെ കണ്ട പോലെ നോക്കി.ശ്ശെടാ ഇയാള്‍ ഇപ്പൊ എവിടെ നിന്ന് വന്നു ചാടി എന്നാ ഭാവവും.
അവര്‍ കടുത് എന്തേലും പറയുന്നതിന് മുന്‍പ് ഞാന്‍ അവരെ പരിജയപെടുതി ..ഞാന്‍ 20 കൊല്ലം മുന്‍പ് ഇവിടെ പദിചിരുഇന്നു എന്നും പോളി യുടെ കുറച്ച ഫോട്ടോസ് എടുക്കാന്‍ എറണാകുളത് നിന്നും വന്നതാ എന്ന് പറഞ്ഞപ്പോള്‍ എല്ലാവര്ക്കും കൌതുകം ആയി . വളരെ പെട്ടെന്ന് തന്നെ ഞങ്ങള്‍ വീടുകാരെ പോലെ ആയി.ഉടനെ തന്നെ 20 കൊല്ലം മുന്‍പ് എന്നെ കണക്ട് ചെയ്യാന്‍ കഴിയുന്ന എല്ലാരേം അവര്‍ വിളിച്ചു വരുത്തി.അതില്‍ എന്നോട് ഏറ്റവും കൂടുതല്‍ അടുപ്പവും സ്നേഹവും കാണിച്ചത് സന്തോഷ് ആയിരുന്നു.1992 കാലത്ത് കാന്റീന്‍ ന്റെ അടുത്ത ഒരു സുജാത ഹോട്ടല്‍ ഉണ്ടായിരുന്നു.അന്ന് ആ ഹോട്ടല്‍ നടത്തിയിരുന്നത് ഈ സന്തോഷ് ന്റെ കുടുംബം ആയിരുന്നു.സന്തോഷും ഞാനും ഒരേ പ്രായം ആയത കൊണ്ട് എന്നോട് കൂടുതല്‍ അടുപ്പം കാണിച്ചു.അന്നത്തെ പോളി യെ പറ്റി കൂടുതല്‍ വാജാലം ആയി സംസാരിച്ചു.
പണ്ടത്തെ പോളി അല്ല .സമരങ്ങള്‍ നന്നേ കുറഞ്ഞു.വിദ്യാഭ്യാസത്തിനു വില കൂടി.എനികിലും പോല്യിലെ മറ്റു കാര്യങ്ങള്‍ അവിടെ ചായ കുടിക്കാന്‍ വന്ന ചില അധ്യാപകരെ പരിജയപെടുതി തന്നു.ബാകി കാര്യങ്ങള്‍ ഞാന്‍ അവരുമായി ചര്‍ച്ച ചെയ്തു..എന്നെ പറ്റി കൂടുതല്‍ അറിഞ്ഞപോള്‍ അവര്‍ക്കും വല്ലാത്ത ബഹുമാനം .(കണ്ണൂര്‍ കാര്‍ അങ്ങനെ അന്ന് .ഒരു അപരിചിതനെ കണ്ടാല്‍ കണ്ണൂര്‍ കാര്‍ അവരില്‍ ഒരാള്‍ ആയി മാറും )ഞാന്‍ പണ്ടത്തെ എന്നെ പടിപിച്ചിരുന്ന ചില അധ്യാപകരുടെ പേരുകള്‍ സൂജിപിച്ചു .അതില്‍ ഇപ്പോള്‍ ഉള്ളത് MR .മോഹന്‍ മാത്രം ആണെന്ന് എനിക്ക് മനസിലായി .അജിത ടീച്ചര്‍ ഉണ്ടെന്നു പറഞ്ഞു പഷേ കാണാന്‍ കഴിഞ്ഞില്ല.ഓഫീസില്‍ ഞാന്‍ പിന്നെ പിടിച്ചു കയറി.എന്റെ അവശ്യം ഞാന്‍ ഓഫീസി suprent നെ അറിയിച്ചു.അപ്ലിക്കേഷന്‍ കൊടുത്തു.1989 കാലത്ത് എന്റെ ക്ലാസ്സില്‍ പഠിച്ചിരുന്ന സഹാപടികളെ കണ്ടെത്തണം .അതിനു വേണ്ടി അഡ്മിഷന്‍ രജിസ്റ്റര്‍ കിട്ടിയാല്‍ അതില്‍ നിന്ന് അവരുടെ പേരും അഡ്രസ് ഉം ഞാന്‍ എഴുതി എടുത്തോളാം.എന്ന് അറിയിച്ചു.അപ്ലിക്കേഷന്‍ കൊണ്ട് പോയ peun എന്നോട് പറഞ്ഞു ത വരുന്നു ഒരു അഞ്ചു മിനിറ്റ്.മിനിറ്റ് അഞ്ചു കഴിഞ്ഞു.പത്തു അറുപത ..എന്റെ ക്ഷമ നശിച്ചു ..ഞാന്‍ ഓഫീസിലേക്ക് ഒന്ന് എത്തി നോക്കി അവിടെ എല്ലാരും നെട്ടോട്ടം ഓടുന്നു.എനിക്ക് കാരണം മനസിലായില്ല .suprent നെ ഞാന്‍ ഒന്നോടെ പൊയ് കണ്ടു.madam എന്റെ കാര്യം.”എടൊ ഒരു പ്രശ്നം ഉണ്ടല്ലോ”.”എന്ത് പ്രശനം”.”അഡ്മിഷന്‍ രജിസ്റ്റര്‍ ചിതല്‍ എടുത്തു പോയി.അത് തന്നെ പ്രശ്നം.”അപ്പൊ ?എന്റെ അവസാന പ്രദീക്ഷ മങ്ങി പൊയ്.എന്റെ കഥകള്‍ എല്ലാം മനസിലകിയ ഓഫീസി ഒരു പോംവഴി നിര്‍ദേശിച്ചു.ആ വര്ഷം പോളി യില്‍ പഠിച്ച എല്ലാ കുടികളുടെയും പേര്‍ തരാം.അതില്‍ നിന്ന് എനിക്ക് ഓര്മ ഉള്ളവരുടെ പേരുകള്‍ എഴുതി എടുത്തോലനം എന്ന്.ഞാന്‍ കുടുങ്ങി..എന്റെ ക്ലാസ്സിലെ പിള്ളാരുടെ പേരുകള്‍ ഓര്മ ഇല്ല എന്ന് എനിക്ക് പറയാന്‍ പറ്റുമോ
ശരി എന്ന് ഞാന്‍ പറഞ്ഞു.പിന്നെയും ഇരുന്നു കുറെ നേരം ..അവസാനം കണ്ടാല്‍ വളരെ പരിതാപകരം എന്ന് തോന്നുന്ന ഒരു വലിയ താള്‍ കേട്ട് അവര്‍ പൊക്കികൊണ്ട് വന്നു (രജിസ്റ്റര്‍ എന്ന് പറയാന്‍ പറ്റില്ല.അതും പേജ് കല്‍ എല്ലാം അടര്‍ന്നു പോയ ഒരു തുന്നികെട്ടു )എന്റെ മുന്‍പില്‍ വച്ച് തന്നു .കാട്ടിലേക്ക് നോക്കുന്ന പോലെ എനിക്ക് തോന്നി.എന്തോ ചെയ്യാന്‍ ..എന്റെ ഓരമ എന്നെ പരീഷിച്ച സമയം ആയിരുന്നു അത് .എങ്കിലും ഞാന്‍ ജയിച്ചു കിട്ടി ഒരു 10 പേരുടെ പേരുകള്‍ ….അവിടെ നിന്ന് കിടിയ പേരുകളും എന്റെ കൂടുകാര്‍ പറഞ്ഞ പേരുകളും ചേര്‍ത്ത് നാന്‍ താഴെ സമര്പിക്കുന്നു.തെറ്റുകള്‍ കണ്ടേക്കാം.ചില പേരുകള്‍ കണ്ടാല്‍ നിങ്ങള്‍ നെറ്റി ച്ചുളിചെയ്ക്കാം അതെല്ലാം സദയം ശമിക്കുക…തെറ്റുകള്‍ താഴെ പറഞ്ഞാല്‍ ഞാന്‍ തിരുത്താം..
Its a real sad time to let you know that one of my best colleague was died after a crucial incident.The reason for the death of his is still believed to be a mystery.
His is
SHAMEER.K.,S/o Mr.Narayanan .K,Sheja Manzil,Kannur-6.
He got first rank in ECE out of state in the year 1992 batch.He was very quite silent talented boy among us.
The world know its a suicide but no one believe.I don’t know the reason still a mystery.
ANILKUMAR.N, S/O Raghavan.N, Nambiat House, Edakkad
(No Idea about him)
Balakrishnan.M.V, S/O Mr.Kunjappu K , Koroth H , Chunda, Road Cherukunnu
(It Believe he is a train driver now)
Anandababu K.N S/o Santha K.M,Kadiparambil H , Perumbavoor EKM 683513
(No Idea till now)
Tomy N.M , S/o Mathai , Nedupurath ,Naduvil , Areekengle P.O
No Idea
Sujith T.M,S/o Parameshwaran Nambiar , Melathiyadam,Sreestha P.O , 670303
Says works as manager at Gujarath
Viswanathan K.V , Mambalam Road , Payyannoor
I got two numbers .9745347998 and 9846736534
It says he is in air force.
Shaji.P , Balussery
Shaji K.V , S/o Balan K.V , Karoth Valappil , Mottammel P.O ,
Premanandan S/o Narayanan C.P , Mavullapoyyil H , M.M Bazar , Eriam
Kurian .T.C Ernakulam
Pratheep Pallikkunnu
Swaroop .P ,S/o Sreedharan .P , Panekkede H , Kakkad P.O
Noushad.K.A , S/o Abu .K , Meethale , Veerappa Veedu , Pathiriyadu
Sreejith Olanidian , S/o Vasumathy Puthiyavalappil, Marakkarkandy P.O, Kannur -3
Sudheer A.K , S/o K.Kelappan , Kedengodan H , Nediyange P.O 670 631
Sony Cheriyan , S/o Cheriyan .J Nellikutty P.O ,670 632
Shaji.V.J , S/o John V.V , Vilengapara H , Chempanthotty P.O
Shiny Joseph , D/o Joseph Chittethu , Nellikutty P.O , Chemperi
She worked in V-Guard before.Now No idea
Sudheer K.J S/o V.K Karunakaran , Smitha Niwas , Palayad P.O , Thalassery
Sajeevan C.M , S/o P.P Babu , Pattuvam P.O
Mohammed Najeeb .N , S/o Moideen , K.P House , Pazhangadi
Dileep Kumar N , S/o Mukundan P.V , Keloth H Cherupazassi P.O , 670601
Shyma Sathesh Azheekode
Pratheep…
Keshavan , Kaleeswaram,Before a teacher at a School
Raju Jacob , Chemperi,May be in Dubai
Tomy Thomas,
Thomas say Train Driver,
Sreejith Pariyaram Works Bombay,
Deepthy Dev says in Gulf,
Santhosh T.P From Kasargod Poly
Sheeba Tranfered from kasargod poly
Priya .R.P -Worked before as a principal in an ITC near prabhath theatre kannur
Anoop Kumar P.U , Payyanoor , Annur
Dileep , Nellikkappalam
IF YOU CAN OR PROVIDE ANY MORE INFORMATION PLEASE SEND ME MAIL TO
samjith3001(at)gmail.com