ഒരു കാലത്തും മറക്കില്ല ഈ ഹോട്ടല്‍ അക്ഷയ..എത്ര പരിപ്പ് വട..എത്ര പഴം പൊരി..എത്ര മാത്രം ഊണ്..എത്ര ചായ …ഞാന്‍ ഇന്നും ഓര്‍കുന്നു..ഒരു ചായ രണ്ടു രൂപ..ചോറ് അഞ്ചു രൂപ..ചെറു കടികള്‍ എല്ലാം രണ്ടു രൂപ മാത്രം…ആ ഹോട്ടലിന്റെ പരസ്യം തന്നെ ഇങ്ങനെ ആയിരുന്നു
വീട് വിട്ടാല്‍ മറ്റൊരു വീട്…ഹോട്ടല്‍ അക്ഷയ
ഞങ്ങള്‍ കൂട്ടുകാര്‍ ഒരു പത്രത്തില്‍ നിന്ന് കഴിക്കുന്ന രംഗം
ഞങ്ങള്‍ കൂട്ടുകാര്‍ ഒരു പത്രത്തില്‍ നിന്ന് കഴിക്കുന്ന രംഗം






















